ആന്ധ്രാ പ്രദേശ്: സംസ്ഥാനത്ത് 16 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 180 ആയി. കടപ്പ, കൃഷ്ണ ജില്ലകളിലാണ് കുടുതല്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ആദ്യം കൊവിഡ്-19 സ്ഥിരീകരിച്ച നാല് പേര്‍ ആശുപത്രി വിട്ടു. ഇതിനിടെ ജമാഅത്തില്‍ പങ്കെടുത്ത 55 കാരനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ആന്ധ്രയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് - കടപ്പ
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 180 ആയി. കടപ്പ, കൃഷ്ണ ജില്ലകളിലാണ് കുടുതല്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ആന്ധ്രയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ്