വിജയവാഡ: പ്രളയസാധ്യത കണക്കിലെടുത്ത് വിജയവാഡയില്‍ നിന്നും മാറ്റിപാര്‍പ്പിച്ച 1500 കുടുംബങ്ങള്‍ തിരിച്ചെത്തി തുടങ്ങി. കാര്യങ്ങള്‍ എല്ലാം നിയന്ത്രണത്തിലാണെന്ന് കൃഷ്ണ ജില്ലാ കലക്ടര്‍ എ മുഹമ്മദ് ഇമിത്യാസ് അറിയിച്ചു. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാവിരെല്ല, വേദാരി, കൃഷ്ണലാക, ഭൂപേഷ് ഗുപ്ത നഗര്‍ കോളനി, താരകര്‍മ നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പ്രളയത്തില്‍ മാറ്റിപ്പാര്‍പ്പിച്ച് തിരിച്ചെത്തുന്നവര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
പ്രളയം; മാറ്റിപാര്‍പ്പിച്ചവര്‍ തിരിച്ചെത്തി തുടങ്ങി - ആന്ധ്രാപ്രദേശ് പ്രളയം വാര്‍ത്ത
കാര്യങ്ങള്‍ എല്ലാം നിയന്ത്രണത്തിലാണെന്ന് കൃഷ്ണ ജില്ലാ കലക്ടര്‍ എ മുഹമ്മദ് ഇമിത്യാസ് അറിയിച്ചു.