ETV Bharat / bharat

വിവാഹച്ചടങ്ങിൽ പങ്കെടുത്ത 150 പേർക്ക് ഭക്ഷ്യ വിഷബാധ - യശോദ നഗർ

ജംഷദ്‌പൂരിലെ യശോദ നഗറിലെ വിവാഹച്ചടങ്ങിലാണ് സംഭവം. പത്ത് പേരുടെ നില അതീവ ഗുരുതരം

വിവാഹച്ചടങ്ങിൽ നിന്ന് 150 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു
author img

By

Published : Nov 24, 2019, 8:05 AM IST

റാഞ്ചി: ജംഷദ്‌പൂരിലെ യശോദ നഗറിലെ വിവാഹച്ചടങ്ങിൽ കുട്ടികളുൾപ്പെടെ 150 പേർക്ക് ഭക്ഷ്യ വിഷബാധ. പത്ത് പേരുടെ നില അതീവ ഗുരുതരം. രാത്രി ഭക്ഷണം കഴിച്ചവർ അടുത്ത ദിവസം ഛർദിക്കുകയും വയറു വേദനയുണ്ടായതിനെത്തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ഇവര്‍ നഗരത്തിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്

Intro:एंकर--जमशेदपुर के गोविंदपुर थाना क्षेत्र स्थित यशोदानगर मे शादी समारोह में प्रीतिभोज खाने के बाद करीब 150 लोग बिमार पड़ गए.
Body:वीओ1--जिसके बाद सभी की हालत गम्भीर होने लगी. गांव के लोगो ने सभी मरीजों को अस्पताल में भर्ती कराया जहां कुछ लोगो की हालत नाजूक देख बड़े अस्पतालों मे रेफर किया गया. वहीं 150 लोगो में 10 लोगो की हालत नाजूक बनी हुई है. जिसमे 9 से 11 वर्ष के कई बच्चे भी शामील है. कई बच्चो के साथ मरीजों को उपचार के लिए टाटा मोटर्स,अस्पताल समेत कई प्राइवेट क्लीनिक में भर्ती कराया गया है. बताया जा रहा है कि कल शाम गांव मे लड़की की शादी थी तभी सब लोग बारात में प्रीतिभोज खाने गए थे.शनिवार सुबह से सभी लोगो की तबीयत खराब होती गई. शनिवार शाम होते- होते कइ लोग गम्भीर हो गए. जिसके बाद सबको आनन फानन मे एमजीएम अस्पताल पहुंचाया गया. फिलहाल सूचना मिलते ही मौके पर एसडीओ पहुंच मामले की जांच कर रहे है .
बाईट----विमल बैठा, स्थानीय ।Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.