ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരം പുറത്തറിയിച്ചാൽ പെൺകുട്ടിയെ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 376 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
മുസാഫർനഗറിൽ പതിനഞ്ചുകാരിയെ അയൽവാസി പീഡിപ്പിച്ചു - 15-yr-old girl raped
അയൽവാസിയായ യുവാവ് പെൺകുട്ടിയെ ഇയാളുടെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചത്
മുസാഫർനഗറിൽ പതിനഞ്ചുകാരിയെ അയൽവാസി പീഡിപ്പിച്ചു