ഡല്‍ഹി: ഡല്‍ഹിയിലെ തിഗ്രിയില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 15കാരന്‍ കൊല്ലപ്പെട്ടു. 18കാരനായ ഒരു കുട്ടിക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ദക്ഷിണ ഡൽഹിയിലെ ജെജെ ക്യാമ്പ് തിഗ്രിയിൽ ഒരു സംഘം അക്രമികളാണ് വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ പരിക്കേറ്റ പ്രദേശവാസിയായ ക്യാമ്പ് തിഗ്രി സ്വദേശി മുഹമ്മദ് അലി എന്ന അമാനെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. കൊലപാതകം, കൊലപാതകശ്രമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി ഡൽഹി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഡല്‍ഹിയില്‍ വെടിവെപ്പ്; 15 വയസുകാരന്‍ കൊല്ലപ്പെട്ടു - ഡല്‍ഹിയില്‍ വെടിവെപ്പ്
ഡല്‍ഹിയിലെ തിഗ്രിയില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 15 വയസുകാരന്‍ കൊല്ലപ്പെട്ടു. 18കാരനായ ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു