ETV Bharat / bharat

ഹോം ക്വാറന്‍റൈന്‍ മുദ്ര പതിപ്പിച്ച 15 പേര്‍ വിമാനത്താവളത്തില്‍ നിന്നും മുങ്ങി - Mumbai airport

ഇവരെ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു

ഹോം ക്വാറന്‍റൈന്‍ മുദ്ര  മുംബൈ വിമാനത്താവളം  ഖാര്‍ റെയില്‍വെ സ്റ്റേഷന്‍  home quarantine stamp  Mumbai airport  15 Dubai passengers
ഹോം ക്വാറന്‍റൈന്‍ മുദ്ര പതിപ്പിച്ച 15 പേര്‍ വിമാനത്താവളത്തില്‍ നിന്നും മുങ്ങി
author img

By

Published : Mar 22, 2020, 4:26 PM IST

മുംബൈ: കൈയില്‍ ഹോം ക്വാറന്‍റൈന്‍ മുദ്ര പതിപ്പിച്ച 15 പേര്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നും മുങ്ങി. ദുബൈയില്‍ നിന്നുമെത്തിയ ഇവരെ പിന്നീട് ഖാര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മുംബൈയില്‍ നിന്നും പഞ്ചാബിലേക്ക് കടക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. 15 പേരെയും പഞ്ചാബിലേക്ക് റോഡുമാര്‍ഗം എത്തിക്കുന്നതിനായുള്ള പ്രത്യേക നടപടികൾ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.