ചണ്ഡിഗഡ്: പഞ്ചാബില്‍ 1458 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 50 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ 2299 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,10,106 ആയി ഉയര്‍ന്നു. ഇതേവരെ 88,312 പേര്‍ രോഗമുക്തരായപ്പോള്‍ 3238 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. നിലവില്‍ 18,556 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
പഞ്ചാബില്‍ 1458 പേര്‍ക്ക് കൂടി കൊവിഡ്; 50 മരണം - പഞ്ചാബിലെ കൊവിഡ് വാര്‍ത്ത
ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,10,106 ആയി ഉയര്‍ന്നു. 3,238 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു

കൊവിഡ് 19