ETV Bharat / bharat

തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ 91 പുരോഹിതർക്ക് കൊവിഡ്‌ - സ്ഥിതിഗതികൾ

ക്ഷേത്ര പുരോഹിതന്മാരും ആരോഗ്യ, വിജിലൻസ് ഉദ്യോഗസ്ഥന്മാരും ടിടിഡി അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.

priests Tirupati temple COVID-19 positive സ്ഥിതിഗതികൾ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ Mapping*
തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ 91 പുരോഹിതർക്ക് കൊവിഡ്‌
author img

By

Published : Jul 16, 2020, 7:47 PM IST

അമരാവതി: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ (ടിടിഡി) 91 പുരോഹിതർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതായി ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ അനിൽ കുമാർ സിംഗാൽ പറഞ്ഞു. ക്ഷേത്ര പുരോഹിതന്മാരും ആരോഗ്യ, വിജിലൻസ് ഉദ്യോഗസ്ഥന്മാരും ടിടിഡി അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 35,451 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 16,621 പേർ ചികിത്സയിലാണ്. 18,378 പേർ രോഗമുക്തി നേടി. മരണസംഖ്യ 452 ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.