ഗാന്ധിനഗർ: ഗുജറാത്തിൽ 14 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 122 ആയി. ഡൽഹിയിലെ മതസമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തവരോ, അവരുമായി സമ്പർക്കത്തിൽ വന്ന പത്ത് പേർ രോഗം സ്ഥിരീകരിച്ചവരിൽ ഉണ്ടെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു. അതേ സമയം 17 പേരാണ് സംസ്ഥാനത്ത് രോഗം മാറി ആശുപത്രി വിട്ടത്. ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.
ഗുജറാത്തിൽ കൊവിഡ് കേസുകൾ 122 ആയി - jayanthi ravi
ഡൽഹിയിലെ മതസമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തവരോ, അവരുമായി സമ്പർക്കത്തിൽ വന്ന പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഗുജറാത്തിൽ കൊവിഡ് കേസുകൾ 122 ആയി