ETV Bharat / bharat

ഒഡിഷയിൽ 3,922 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - ഇന്ത്യയിലെ കൊവിഡ് കേസുകൾ

നിലവിൽ സംസ്ഥാനത്ത് 38,331 സജീവ കൊവിഡ് കേസുകളും 797 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 1,70,193 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്

Odisha ഭുവനേശ്വർ ഒഡീഷ കൊവിഡ് കേസുകൾ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇന്ത്യയിലെ കൊവിഡ് കേസുകൾ COVID cases
ഒഡീഷയിൽ 3,922 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്
author img

By

Published : Sep 27, 2020, 7:22 PM IST

Updated : Sep 27, 2020, 7:35 PM IST

ഭുവനേശ്വർ: ഒഡിഷയിൽ 3,922 പുതിയ കൊവിഡ് കേസുകളും 14 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 2,09,374 ആയതായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 38,331 സജീവ കൊവിഡ് കേസുകളും 797 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 1,70,193 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന റിപ്പോർട്ട് പ്രകാരം 59,92,533 കൊവിഡ് കേസുകളാണ് രാജ്യത്ത് ഉള്ളത്. ഇതിൽ 9,56,402 എണ്ണം സജീവ കേസുകളും 49,41,628 കൊവിഡ് മുക്തിയും ഉൾപ്പെടുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം സെപ്റ്റംബർ 26 വരെ 7,12,57,836 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.

Last Updated : Sep 27, 2020, 7:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.