ഗുവാഹത്തി: അസമില്‍ 133 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 5,388 ആയി. സംസ്ഥാനത്ത് 2,174 പേരാണ് ഇനി ചികിത്സയിലുള്ളത്. ഒമ്പത് കൊവിഡ് മരണങ്ങളും ഇതുവരെ സംസ്ഥാനത്ത് റിപ്പോട്ട് ചെയ്‌തു. സംസ്ഥാനത്ത് രോഗം ഭേദമാകുന്നവരുടെ നിരക്കും വര്‍ധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഞായറാഴ്‌ച 136 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 3,202 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ പന്ത്രണ്ട് ലാബുകളിലായി ഇതുവരെ 2,73,047 നടത്തി. 35,611 പേര്‍ നിരീക്ഷണ കേന്ദ്രത്തിലും 88.904 വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് ദ്രുത പരിശോധ സംവിധാനത്തിന് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരാഴ്‌ച 50,000 പരിശോധനകള്‍ നടത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു.
അസമില്‍ 133 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - അസമില്‍ 133 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 5,388 ആയി.