പട്‌ന: ബിഹാറിന്‍റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലേറ്റ് 12 പേർ മരിച്ചു. പട്‌ന ജില്ലയില്‍ മൂന്ന് പേരും ജെഹാനാബാദ്, കതിഹാർ ജില്ലകളിൽ രണ്ട് പേര്‍ വീതവും മരിച്ചു. നളന്ദ, ഗയ, ജാമുയി, ഷെയ്ഖ്‌പുര, അർവാൾ എന്നിവിടങ്ങളിൽ ഒരാൾ വീതവും ഇടിമിന്നലേറ്റ് മരിച്ചതായി ദുരന്ത നിവാരണ വകുപ്പ് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് ആശ്വാസധനമായി നാല് ലക്ഷം രൂപ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.
ബിഹാറില്‍ ഇടിമിന്നലേറ്റ് 12 മരണം - ബിഹാര്‍
മരിച്ചവരുടെ കുടുംബത്തിന് ആശ്വാസ ധനമായി നാല് ലക്ഷം രൂപ നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
![ബിഹാറില്‍ ഇടിമിന്നലേറ്റ് 12 മരണം lightning strikes Nitish Kumar lightning strikes deaths ബിഹാറില്‍ ഇടിമിന്നലേറ്റ് മരണം ഇടിമിന്നലേറ്റ് മരണം ബിഹാര്‍ ഇടിമിന്നല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7077054-535-7077054-1588702441461.jpg?imwidth=3840)
ബിഹാറില്‍ ഇടിമിന്നലേറ്റ് 12 മരണം