ETV Bharat / bharat

ഉത്തർ പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം 8,191 ആയി - Asha worker

സംസ്ഥാനത്ത് ആക്‌ടീവ് കൊവിഡ് കേസുകളുടെ എണ്ണം 3,083 ആണെന്നും 4,891 പേർ രോഗത്തിൽ നിന്ന് ഇതുവരെ മുക്തരായെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പറഞ്ഞു.

കൊവിഡ്  യുപി  ഉത്തർ പ്രദേശ്  ലഖ്‌നൗ കൊവിഡ്  കൊറോണ വൈറസ്  ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ  ആക്‌ടീവ് കൊവിഡ് കേസുകൾ  ആശാ വർക്കർ  Covid  Corona Virus  Principal Health Secretary  UP  Utter Pradesh  Asha worker  covid in UP
ഉത്തർ പ്രദേശിലെ കൊവിഡ് രോഗികളുടെ എണ്ണം 8,191 ആയി
author img

By

Published : Jun 1, 2020, 8:13 PM IST

ലഖ്‌നൗ: പുതുതായി 115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഉത്തർ പ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം 8,191 ആയി. സംസ്ഥാനത്ത് ഇതുവരെ 217 പേരാണ് കൊവിഡ് മൂലം മരിച്ചതെന്നും കൊവിഡ് റിക്കവറി റേറ്റ് 59.71% ആണെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പറഞ്ഞു.

അതേ സമയം സംസ്ഥാനത്തെ ആക്‌ടീവ് കൊവിഡ് കേസുകളുടെ എണ്ണം 3,083 ആണെന്നും 4,891 പേർ രോഗത്തിൽ നിന്ന് ഇതുവരെ മുക്തരായെന്നും അദ്ദേഹം പറഞ്ഞു. 11,47,872 അതിഥി തൊഴിലാളികളെയാണ് ആശാ വർക്കർന്മാർ കണ്ടെത്തിയത്. 1,027 പേർ കൊവിഡ് ലക്ഷണങ്ങൾ കാണിച്ചെന്നും ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.