അഗർത്തല: ത്രിപുരയിൽ 112 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 1,693 ആയി ഉയർന്നു. 1,219 പേർ രോഗമുക്തി നേടിയപ്പോൾ 459 പേർ ചികിത്സയിൽ തുടരുന്നു. ഒരാൾ മരിച്ചു. 24,248 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,97,413 ആയി ഉയർന്നു.
ത്രിപുരയിൽ 112 പേർക്ക് കൂടി കൊവിഡ് - ത്രിപുര കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 1,693. രോഗമുക്തി നേടിയവർ 1,219.
ത്രിപുരയിൽ 112 പേർക്ക് കൂടി കൊവിഡ്