ETV Bharat / bharat

ഗുജറാത്തില്‍ ഒരു മാസത്തിനിടെ മരിച്ചത് 111 നവജാത ശിശുക്കൾ - രാജസ്ഥാൻ ശിശുമരണം

മികച്ച പരിചരണം ലഭിക്കാത്തതാണ് മരണസംഖ്യ വർധിക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ

infant death in gujarat  rajastan child death  infant death  ശിശുമരണം  രാജസ്ഥാൻ ശിശുമരണം  കോട്ട
ഗുജറാത്തിലെ ശിശുമരണം: ഒരു മാസത്തിനിടെ മരിച്ചത് 111 നവജാത ശിശുക്കൾ
author img

By

Published : Jan 5, 2020, 10:56 AM IST

ഗാന്ധിനഗർ: രാജസ്ഥാന് പുറമേ ഗുജറാത്തിലും കൂട്ട ശിശുമരണം. ഗുജറാത്തിലെ രാജ്‌കോട്ടില്‍ 2019 ഡിസംബർ മാസം മരണമടഞ്ഞത് 111ഓളം നവജാത ശിശുക്കളാണെന്ന് റിപ്പോർട്ട്. മരിച്ച 111 ശിശുക്കളില്‍ 96 പേരും വളർച്ചയെത്താതാണ് ജനിച്ചത്. ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിന്‍റെ പ്രവർത്തനം മോശമായതിനാലാണ് മരണസംഖ്യ വർധിക്കാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

Intro:

રાજકોટમાં એક માસમાં 111 શિશુના મોત, હાહાકાર

રાજકોટ: રાજસ્થાનના કોટામાં એક માસમાં 100 જેટલા બાળકોના મોત થયા છે. ત્યારે ગુજરાતના રાજકોટમાં કોટા કરતા પણ વધારે નવજાત શિશુઓના મોતનો મામલો સામે આવ્યો છે. રાજકોટ સિવિલ હોસ્પિટલ કમ્પાઉન્ડમાં આવેલ કે.ડી ચિલ્ડ્રન હોસ્પિટલની આ ઘટના છે. મૃત પામેલ 111માંથી 96 બાળકો નવજાત પ્રિ- મેચ્યોર અને ઓછા વજન વાળા હતા. પ્રાથમિક તપાસમાં સામે આવ્યું છે કે હોસ્પિટલમાં એનઆઇસીયુના કાર્ય અભાવના કારણે આ પ્રકારની ઘટનાઓ વધી છે. ઉલ્લેખનીય છે કે હોસ્પિટલમાં એનઆઈસીયુ તો છે પરંતુ તે કાર્યક્ષમ નથી. ઉલ્લેખનીય છે કે ગત ડિસેમ્બર માસમાં અંદાજીત 386 બાળકો દાખલ થયા હતા જેમાંથી 111ના મોત થયા છે. જે છેલ્લા એકમાસમાંસૌથી વધારે છે.

Body:રાજકોટમાં એક માસમાં 111 શિશુના મોત, હાહાકારConclusion:રાજકોટમાં એક માસમાં 111 શિશુના મોત, હાહાકાર
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.