ETV Bharat / bharat

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് , 11 ട്രെയിനുകൾ വൈകി

എയർ ക്വാളിറ്റി ആന്‍റ് വെതർ ഫോർകാസ്റ്റിങ്ങിന്‍റെ റിപ്പോർട്ട് പ്രകാരം ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 351 ആണ്,അതായത് ഏറ്റവും താഴ്ന്ന വിഭാഗത്തിലാണ്.

author img

By

Published : Feb 1, 2019, 6:50 PM IST

ഫയൽ ചിത്രം

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിലേക്കുളള 11 ഓളം ട്രെയിൻ സർവ്വീസുകൾ വൈകി . ശൈത്യത്തോടൊപ്പം അന്തരീക്ഷ മലിനീകരണവും ഉയർന്നു.

എയർ ക്വാളിറ്റി ആന്‍റ് വെതർ ഫോർകാസ്റ്റിങ് ആന്‍റ് റിസേർച്ചിന്റെ റിപ്പോർട്ട് പ്രകാരം ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 351 ആണ് ,അതായത് ഏറ്റവും താഴ്ന്ന വിഭാഗത്തിലാണ്. സമീപ പ്രദേശങ്ങളായ മതുര, ലോധി റോഡ് , അയാങ്കർ എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 51നും 100നുമിടയിലാണെങ്കില്‍ തൃപ്തികരം എന്ന് രേഖപ്പെടുത്താം. 201 നും 300 നും ഇടയിലാണെങ്കിൽ ഇത് മോശം സ്ഥിതിയേയും 300 മുതൽ 400 വരെ ഏറ്റവും മോശം സ്ഥിതിയേയും സൂചിപ്പിക്കുന്നു. അന്തരീക്ഷ മലിനീകരണതോത് 401 നും 500 നും ഇടയിലാണെങ്കിൽ അത് ഏറ്റവും അപകടകരമായ വിഭാഗമാണ്.

Intro:Body:

https://www.aninews.in/news/national/general-news/11-trains-delayed-as-cold-wave-grips-delhi20190201085951/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.