റാഞ്ചി: നിയമ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ 11 പേര്‍ കുറ്റക്കാരെന്ന് റാഞ്ചി കോടതി. ശിക്ഷ മാര്‍ച്ച് രണ്ടിന് പ്രഖ്യാപിക്കും. പ്രതികളില്‍ ഒരാള്‍ പ്രായ പൂര്‍ത്തിയാകത്തയാളാണ്. ഇയാളുടെ കേസ് ജുവനൈല്‍ കോടതി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കഴിഞ്ഞ നവംബര്‍ 26 നാണ് റാഞ്ചി നാഷ്‌ണല്‍ ലോ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ യുവതിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. ഫോറന്‍സിക്ക് പരിശോധനയിലും സംഘം ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചതായി തെളിഞ്ഞിരുന്നു.
നിയമ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; 11 പേര്‍ കുറ്റക്കാരെന്ന് കോടതി - ജുവനൈല്‍ കോടതി
ശിക്ഷ മാര്‍ച്ച് രണ്ടിന് പ്രഖ്യാപിക്കും.