ചണ്ഡീഗഡ്: പഞ്ചാബിൽ 1,002 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 25,889 ആയി ഉയർന്നു. 8,483 പേർ ചികിത്സയിൽ തുടരുന്നു. 32 പേർ കൂടി രോഗബാധയിൽ മരിച്ചതോടെ ആകെ മരണസംഖ്യ 636 ആയി.
പഞ്ചാബിൽ 1,002 പേർക്ക് കൂടി കൊവിഡ് - പഞ്ചാബ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 25,889.
![പഞ്ചാബിൽ 1,002 പേർക്ക് കൂടി കൊവിഡ് 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-09:04:20:1597160060-768-512-8382310-636-8382310-1597156967172-1108newsroom-1597160039-420.jpg?imwidth=3840)
1