ന്യൂഡൽഹി: സൗത്ത് ഈസ്റ്റ് ഡൽഹിയിലെ അൽ ഷിഫ ആശുപത്രിയിലെ 10 ജീവനക്കാരെ ക്വാറന്‍റൈനിലേക്ക് മാറ്റി. ജിവനക്കാർ കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നടപടി. അസുഖവുമായി അൽ ഷിഫ ആശുപത്രിലെത്തിയ വ്യക്തിക്ക് ചികിത്സ അനുവദിക്കുകയും തുടർന്ന് ഇയാൾക്ക് ഓപ്പറേഷനും നടത്തിയിരുന്നു. എന്നാൽ ആശുപത്രി വിട്ട ഇയാൾക്ക് കുറച്ച് ദിവസങ്ങൾക്ക് ശേഷം നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാം മനോഹർ ലോഹിയ ആശുപത്രിയിൽ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്നാണ് അൽ ഷിഫ ആശുപത്രിയിലെ 10 ജീവനക്കാരെ ക്വാറന്‍റൈനിലേക്ക് മാറ്റിയത്.
അൽ ഷിഫ ആശുപത്രിയിലെ 10 ജീവനക്കാരെ കൊവിഡ് നിരീക്ഷണത്തിലാക്കി - കൊവിഡ്
ജിവനക്കാർ കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നടപടി