ഹൈദരാബാദ്: തെലങ്കാനയിൽ പത്ത് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,132 ആയി. പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. തെലങ്കാനയിലെ ആകെ മരണസംഖ്യ 29 ആണ്. ഇന്ന് 34 പേർ രോഗമുക്തി നേടി. 727 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 376 പേർ ചികിത്സയിൽ തുടരുന്നു.
തെലങ്കാനയിൽ പത്ത് പേർക്ക് കൂടി കൊവിഡ് - തെലങ്കാന
ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,132. രോഗമുക്തി നേടിയവർ 727.

തെലങ്കാനയിൽ പത്ത് പേർക്ക് കൂടി കൊവിഡ്