ETV Bharat / bharat

പടക്കം പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു - പഞ്ചാബ് തൻതാരൻ

ഘോഷയാത്രക്കിടെ പടക്കം പൊട്ടിക്കുമ്പോൾ ട്രാക്‌ടറിലുണ്ടായിരുന്ന പടക്കശേഖരത്തിലേക്ക് തീ പടരുകയായിരുന്നു

Tarn Taran  firecracker  'Nagar kirtan'  one killed in religious procession  firecracker explosion  പടക്കം പൊട്ടിത്തെറി  പഞ്ചാബ് പടക്കം  പഞ്ചാബ് മൂന്ന് മരണം
ട്രാക്‌ടറില്‍ കൊണ്ടുപോകുകയായിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച് മൂന്ന് മരണം
author img

By

Published : Feb 8, 2020, 7:45 PM IST

ചണ്ഡീഗഢ്: പഞ്ചാബിലെ തൻതാരൻ ജില്ലയില്‍ ഘോഷയാത്രക്കിടെ പടക്കങ്ങൾ പൊട്ടിത്തെറിച്ച് മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പാഹു ഗ്രാമത്തിലെ നഗര്‍കീര്‍ത്തന്‍ ആഘോഷത്തിനായി ട്രാക്‌ടറില്‍ കൊണ്ടുപോകുകയായിരുന്ന പടക്കങ്ങളായിരുന്നു പൊട്ടിത്തെറിച്ചത്. ഘോഷയാത്രക്കിടെ പടക്കം പൊട്ടിക്കുമ്പോൾ ട്രാക്‌ടറിലുണ്ടായിരുന്ന പടക്കശേഖരത്തിലേക്ക് തീ പടരുകയായിരുന്നു.

ZCZC
PRI ESPL NAT NRG
.CHANDIGARH DES16
PB-EXPLOSION
1 killed, many injured in firecrackers explosion during religious procession in Punjab
          Chandigarh, Feb 8 (PTI) One person was killed and several others were injured in a firecracker explosion during a religious procession in Punjab's Tarn Taran district on Saturday, police said.
          Firecrackers, being carried in a tractor trolley, exploded during the 'nagar kirtan' (religious procession) near Pahu village in Tarn Taran.
          "One person has died and many are injured in the explosion," Punjab Inspector General of Police (Border Range) SPS Parmar told PTI over phone.
          During the procession, crackers were being burst by people. The explosion took place when sparks from the crackers landed on the tractor-trolley, they said. PTI CHS SUN
SMN
SMN
02081749
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.