ETV Bharat / bharat

മച്ചിൽ സെക്ടറിൽ വീണ്ടും ഭീകാരാക്രമണം,ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു - jammukashmir latest news

ഒരു പ്രദേശവാസി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

മച്ചിൽ സെക്ടറിൽ വീണ്ടും ഭീകാരാക്രമണം
author img

By

Published : Oct 30, 2019, 11:23 AM IST

Updated : Oct 30, 2019, 11:38 AM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മച്ചിൽ സെക്ടറിൽ വീണ്ടും ഭീകാരാക്രമണം. ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച പാകിസ്ഥാൻ ആക്രമണത്തിന് ഇന്ത്യൻ സൈന്യവും ഉചിതമായ തിരിച്ചടി നല്‍കിയെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Intro:Body:Conclusion:
Last Updated : Oct 30, 2019, 11:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.