ചെന്നൈ: 90.5 ലക്ഷം രൂപ വിലമതിക്കുന്ന 1.8 കിലോഗ്രാം സ്വർണം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തു. മൂന്ന് പേർ കസ്റ്റഡിയിൽ. തിരുച്ചിറപ്പള്ളി സ്വദേശി അലി സിറാജുദ്ദീൻ (36), ബാബു ബാദ്ഷാ (20), ചെന്നൈ സ്വദേശി മുഹമ്മദ് ഗദ്ദാഫി (49) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. സ്വർണക്കടത്ത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ പറഞ്ഞു.
ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 1.8 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു - സ്വർണം പിടിച്ചെടുത്തു
തിരുച്ചിറപ്പള്ളി, ചെന്നൈ സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്