ETV Bharat / bharat

ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന് അനുകൂല പ്രതികരണമെന്ന് റിപ്പോർട്ട്

author img

By

Published : Dec 24, 2020, 10:25 AM IST

വാക്സിൻ സ്വീകരിച്ചവരുടെ ശരീരത്തിൽ മെമ്മറി ടീ സെല്ലുകൾ അധികമായി ഉത്പാദിക്കപ്പെടുന്നതായി പഠനത്തിൽ കണ്ടെത്തി. വൈറസിനെ ഇല്ലാതാക്കിയതിനുശേഷവും വളരെക്കാലം നിലനിൽക്കുന്ന ആന്‍റിജൻ സെല്ലുകളാണ് മെമ്മറി ടി സെല്ലുകൾ.

Research paper on covaxin  Bharat Biotech's covaxin  encouraging results by covaxin  covaxin clinical trials  COVID-19 vaccine  ഭാരസ് ബയോടെക്കിന്‍റെ കോവാക്സിൻ  ഭാരസ് ബയോടെക്കിന്‍റെ കോവാക്സിന് അനുകൂല പ്രതികരണമെന്ന് റിപ്പോർട്ട്  കോവാക്സിന് അനുകൂല പ്രതികരണം
ഭാരത് ബയോടെക്ക്

ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ കൊവിക്സിന്‍റെ ഒന്നാം ഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത വോളന്‍റിയർമാർക്ക് രോഗ പ്രതിരോധശേഷി വർധിച്ചതായി റിപ്പോർട്ട്. രണ്ടാം ഘട്ടത്തിൽ, മെച്ചപ്പെട്ട ഹ്യൂമറൽ, സെൽ-മെഡിയേറ്റഡ് രോഗപ്രതിരോധ പ്രതികരണങ്ങളും വാക്സിൻ കാഴ്ചവെച്ചു. വാക്സിൻ സ്വീകരിച്ചവരുടെ ശരീരത്തിൽ മെമ്മറി ടീ സെല്ലുകൾ അധികമായി ഉത്പാദിക്കപ്പെടുന്നതായി പഠനത്തിൽ കണ്ടെത്തി.

വൈറസിനെ ഇല്ലാതാക്കിയതിനുശേഷവും വളരെക്കാലം നിലനിൽക്കുന്ന ആന്‍റിജൻ സെല്ലുകളാണ് മെമ്മറി ടി സെല്ലുകൾ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവാക്സിൻ ഇപ്പോൾ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.