ETV Bharat / bharat

ഭഗവന്ത് മൻ ഗവർണറെ കണ്ടു ; പഞ്ചാബിൽ സത്യപ്രതിജ്ഞ മാർച്ച് 16ന് - പഞ്ചാബിൽ ആം ആദ്‌മി

അഹങ്കാരമില്ലാതെ പ്രവർത്തിക്കണമെന്ന് പാർട്ടി പ്രവർത്തകരോട് ഭഗവന്ത് മന്‍

Bhagwant Mann meets Punjab Governor  Punjab assembly polls  പഞ്ചാബ് തെരഞ്ഞെടുപ്പ്  പഞ്ചാബിൽ ആം ആദ്‌മി  ഭഗവന്ത് മൻ ഗവർണറെ കണ്ടു
ഭഗവന്ത് മൻ ഗവർണറെ കണ്ടു
author img

By

Published : Mar 12, 2022, 2:51 PM IST

അമൃത്‌സര്‍ : നിയുക്ത പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ ഭഗവന്ത് മൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. സത്യപ്രതിജ്ഞ ചടങ്ങിന്‍റെ സ്ഥലവും സമയവും അറിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടതായി ഭഗവന്ത് പറഞ്ഞു. മാർച്ച് 16 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചണ്ഡിഗഡിലെ വസതിയിൽ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും യോഗവും ഭഗവന്ത് മൻ വിളിച്ചിട്ടുണ്ട്.

ALSO READ രണ്ടാം യോഗി മന്ത്രിസഭയിൽ നിരവധി പുതുമുഖങ്ങളെന്ന് സൂചന

അതേസമയം അഹങ്കാരമില്ലാതെ പ്രവർത്തിക്കണമെന്ന് മൻ പാർട്ടി പ്രവർത്തകരോട് അഭ്യർഥിച്ചു. തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ അവരുടെ മണ്ഡലങ്ങളിൽ എപ്പോഴും ഉണ്ടാകണമെന്നും മൻ എം.എൽ.എമാർക്ക് നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.