ETV Bharat / bharat

ബംഗാളിൽ 14,281 പേർക്ക് കൂടി കൊവിഡ് ; ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് - west bengal covid

മരണം 59 ; 7,584 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

bengal west bengal bengal covid covid covid19 covid cases in bengal covid cases in west bengal പശ്ചിമ ബംഗാൾ ബംഗാൾ ബംഗാൾ കൊവിഡ് കൊവിഡ് കൊവിഡ്19 west bengal covid പശ്ചിമ ബംഗാൾ കൊവിഡ്
Bengal posts record single day jump of 14,281 COVID cases
author img

By

Published : Apr 24, 2021, 10:13 PM IST

കൊൽക്കത്ത: 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളിൽ 14,281 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധവനവാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7,28,061 ആയി ഉയർന്നു.

Also Read: രാജ്യത്ത് 24 മണിക്കൂറിനിടെ 3.4 ലക്ഷം കൊവിഡ് രോഗികള്‍; 2500 കടന്ന് മരണം

59 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണനിരക്ക് 10,884 ആയി. 7,584 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ ആകെ ആക്‌ടീവ് കേസുകളുടെ എണ്ണം 81,375 ആണ്. ഇതുവരെ 55,060 സാമ്പിളുകളാണ് പരിശോധിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.