ETV Bharat / bharat

പശ്ചിമ ബംഗാളിൽ 2,293 പേർക്ക് കൂടി കൊവിഡ് ; 46 മരണം

46 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ പശ്ചിമ ബംഗാളിലെ മരണസംഖ്യ 9,191 ആയി.

bengal covid update news  west bengal corona news  കൊൽക്കത്ത കൊവിഡ് വാർത്ത  പശ്ചിമ ബംഗാളിൽ കൊറോണ വാർത്ത  മരണസംഖ്യ ബംഗാൾ വാർത്ത
പശ്ചിമ ബംഗാളിൽ 2,293 പേർക്ക് കൂടി കൊവിഡ്
author img

By

Published : Dec 17, 2020, 2:19 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയതായി 2,293 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 5,28,211 ആയി ഉയർന്നു. 46 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇവിടത്തെ മൊത്തം മരണസംഖ്യ 9,191 ആയി.

2,767 രോഗികളാണ് പുതിയതായി രോഗമുക്തി നേടിയത്. ഇതുവരെ ആകെ 4,98,877 പേർ കൊവിഡ് മുക്തരായിട്ടുണ്ട്. ബംഗാളിലെ സജീവ രോഗികളുടെ എണ്ണം 20,143 ആണ്. കഴിഞ്ഞ ദിവസം 42,256 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ഇതുവരെ മൊത്തം 65,38,992 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.