ന്യൂഡൽഹി: അലോപ്പതിക്കെതിരെ നടത്തിയ വിവാദ പരാമർശം യോഗ ഗുരു ബാബ രാംദേവ് പിൻവലിച്ചു. ആധുനിക വൈദ്യശാസ്ത്രത്തെയും അലോപ്പതിയെയും എതിർക്കുന്നില്ലെന്നും തന്‍റെ പ്രസ്‌താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണെന്നും ബാബാ രാംദേവ് പറഞ്ഞു.
വിവാദ പരാമർശം പിൻവലിച്ചത് അദ്ദേഹത്തിന്‍റെ പക്വതയാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ കൊവിഡിനെ എങ്ങനെയാണ് നേരിട്ടതെന്നും ഈ പോരാട്ടത്തിൽ തങ്ങൾ വിജയിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു
-
बाबा @yogrishiramdev जी ने एलोपैथिक चिकित्सा पर अपना बयान वापस लेकर जिस तरह पूरे मामले को विराम दिया है, वह
— Dr Harsh Vardhan (@drharshvardhan) May 23, 2021 " class="align-text-top noRightClick twitterSection" data="
स्वागतयोग्य व उनकी परिपक्वता का परिचायक है।
हमें पूरी दुनिया को दिखाना है कि भारत के लोगों ने किस प्रकार डट कर #COVID19 का सामना किया है। नि:संदेह हमारी जीत निश्चित है ! https://t.co/0XVXULVrH0
">बाबा @yogrishiramdev जी ने एलोपैथिक चिकित्सा पर अपना बयान वापस लेकर जिस तरह पूरे मामले को विराम दिया है, वह
— Dr Harsh Vardhan (@drharshvardhan) May 23, 2021
स्वागतयोग्य व उनकी परिपक्वता का परिचायक है।
हमें पूरी दुनिया को दिखाना है कि भारत के लोगों ने किस प्रकार डट कर #COVID19 का सामना किया है। नि:संदेह हमारी जीत निश्चित है ! https://t.co/0XVXULVrH0बाबा @yogrishiramdev जी ने एलोपैथिक चिकित्सा पर अपना बयान वापस लेकर जिस तरह पूरे मामले को विराम दिया है, वह
— Dr Harsh Vardhan (@drharshvardhan) May 23, 2021
स्वागतयोग्य व उनकी परिपक्वता का परिचायक है।
हमें पूरी दुनिया को दिखाना है कि भारत के लोगों ने किस प्रकार डट कर #COVID19 का सामना किया है। नि:संदेह हमारी जीत निश्चित है ! https://t.co/0XVXULVrH0
അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്‌ത്രമാണെന്നും ഈ ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബ രാംദേവിന്‍റെ പ്രസ്താവന. ഇതിനെതിരെ ഡോക്‌ടര്‍മാരുടെ സംഘടനയായ ഐഎംഎയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാദ പരാമർശം പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ ആവശ്യപ്പെട്ടിരുന്നു.
More Read: ബാബ രാംദേവ് വിവാദ പരാമർശം പിൻവലിക്കണമെന്ന് കേന്ദ്രം