മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗൗണില്‍ പക്ഷിപ്പനി. ഫെബ്രവരി 15ന് ഫാമിലെ 65 പക്ഷികള്‍ കൂട്ടത്തോടെ ചത്തതായി അധികൃതര്‍ അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ 7,12,172 പക്ഷികളേയും, 26,03,728 മുട്ടകളും 72,974 കിലോ തീറ്റയും നശിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച് ജനുവരി 30 വരെ കേരളം, ഹരിയാന ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പക്ഷിപ്പനി; മഹാരാഷ്ട്രയിലെ ജല്‍ഗൗണില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തു - Maharashtra
ഫെബ്രുവരി 15ന് പക്ഷികള്‍ ജല്‍ഗൗണില്‍ കൂട്ടത്തോടെ ചത്തു.
പക്ഷിപ്പനി; മഹാരാഷ്ട്രയിലെ ജല്‍ഗൗണില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തു