ETV Bharat / bharat

ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ ഹിമപാതത്തിൽ എട്ട്‌ മരണം

ആറ്‌ പേരുടെ നില ഗുരുതരമായി തുടരുകയാണ്‌

ഉത്തരാഖണ്ഡ്‌  ചമോലി  ഹിമപാതം  Avalanche  Uttarakhand  Chamoli  Avalanche in Uttarakhand's Chamoli
ഉത്തരാഖണ്ഡിലെ ചമോലിയിൽ ഹിമപാതം
author img

By

Published : Apr 24, 2021, 7:58 AM IST

Updated : Apr 24, 2021, 11:40 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തിൽ എട്ട്‌ മരണം. 384 പേരെ രക്ഷപ്പെടുത്തി. ഇതിൽ ആറ്‌ പേരുടെ നില ഗുരുതരമായി തുടരുകയാണ്‌. ചമോലി ജില്ലയിലെ ഇന്തോ-ചൈന അതിർത്തിക്കടുത്തുള്ള നിതി താഴ്‌വരയോട് ചേർന്ന പ്രദേശത്താണ് വെള്ളിയാഴ്ച ഹിമപാതമുണ്ടായത്. ഹിമപാതത്തെത്തുടർന്ന്‌ ദൂലിഗംഗ നദിക്ക്‌ സമീപം മഞ്ഞുമല ഇടിഞ്ഞു വീണിരുന്നു.

കൂടുതൽ വായനക്ക്‌:ഉത്തരാഖണ്ഡിലെ ചമോലിയിൽ ഹിമപാതം

Last Updated : Apr 24, 2021, 11:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.