ഹൈദരാബാദ് : പാകിസ്ഥാന്‍റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്‌മരണദിനമായാണ് ആചരിക്കേണ്ടതെന്ന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ലെന്നും സാമൂഹിക ഐക്യം ഈ ദിനം ഓര്‍മിപ്പിക്കട്ടെയെന്നും മോദി ട്വീറ്റ് ചെയ്‌തു.
‘വിഭജനത്തിന്‍റെ വേദന ഒരിക്കലും മറക്കാനാവില്ല. നിസാരമായുണ്ടായ വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരന്മാരും പലായനം ചെയ്യുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്‌തു.
-
May the #PartitionHorrorsRemembranceDay keep reminding us of the need to remove the poison of social divisions, disharmony and further strengthen the spirit of oneness, social harmony and human empowerment.
— Narendra Modi (@narendramodi) August 14, 2021 " class="align-text-top noRightClick twitterSection" data="
">May the #PartitionHorrorsRemembranceDay keep reminding us of the need to remove the poison of social divisions, disharmony and further strengthen the spirit of oneness, social harmony and human empowerment.
— Narendra Modi (@narendramodi) August 14, 2021May the #PartitionHorrorsRemembranceDay keep reminding us of the need to remove the poison of social divisions, disharmony and further strengthen the spirit of oneness, social harmony and human empowerment.
— Narendra Modi (@narendramodi) August 14, 2021
ALSO READ: സര്‍ക്കസ് മൃഗങ്ങള്‍ക്ക് എന്ത് സംഭവിച്ചു? ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി
ജനതയുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്‌മരണ ദിനമായി ആചരിക്കും.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സാമൂഹിക വിഭജനം, പൊരുത്തക്കേട് എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും സാമൂഹിക ഐക്യവും മാനുഷിക ശാക്തീകരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യവും വിഭജന ഭീകരത ദിനം ഓർമ്മിപ്പിക്കട്ടെയെന്ന് അദ്ദേഹം കുറിച്ചു.