ETV Bharat / bharat

എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷണം ; കവര്‍ന്നത് 20 ലക്ഷം രൂപ - എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷണം

വൈദ്യുതി തടസം മുതലെടുത്ത് മോഷ്‌ടാക്കള്‍ ദേശസാൽകൃത ബാങ്കിന്‍റെ സെക്യൂരിറ്റി ഇല്ലാത്ത എടിഎമ്മിൽ കയറി മോഷണം നടത്തുകയായിരുന്നു

ATM robbery in maharashtra  Thieves cut open ATM cash chest  ATM robbery Palghar  എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷണം  എടിഎം കൗണ്ടർ മോഷണം മഹാരാഷ്‌ട്ര
എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷണം; മോഷ്‌ടാക്കൾ അപഹരിച്ചത് 20 ലക്ഷം
author img

By

Published : Feb 15, 2022, 10:34 PM IST

പാൽഘർ (മഹാരാഷ്‌ട്ര) : ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ കുത്തിത്തുറന്ന് 20 ലക്ഷം രൂപ അപഹരിച്ച് അജ്ഞാതർ. പാൽഘർ ജില്ലയിലെ മീരാ ഭയന്ദർ വസായ് വിരാർ പൊലീസ് കമ്മിഷണറേറ്റ് പരിധിയിൽ വരുന്ന സതിവ്‌ലി പ്രദേശത്ത് തിങ്കളാഴ്‌ച അർധരാത്രിയിലാണ് സംഭവം.

രാത്രിയുണ്ടായ വൈദ്യുതി തടസം മുതലെടുത്ത് അജ്ഞാതർ ദേശസാൽകൃത ബാങ്കിന്‍റെ സെക്യൂരിറ്റി ഇല്ലാത്ത എടിഎമ്മിൽ കയറി മോഷണം നടത്തുകയായിരുന്നു. പണം അപഹരിച്ചതിന് ശേഷം മോഷ്‌ടാക്കൾ പുറത്ത് കാത്തുനിന്ന വാഹനത്തിൽ കയറി രക്ഷപ്പെട്ടു.

Also Read: മദ്യപാനത്തിനിടെ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി ; മോഷണക്കേസ് പ്രതിയുടെ അറസ്റ്റിൽ തെളിഞ്ഞത് രണ്ട് മാസം മുൻപ് നടന്ന കൊലപാതകം

പണം വിതരണ ഏജൻസിയിലെ ഉദ്യോഗസ്ഥരാകാം മോഷ്‌ടാക്കൾക്ക് വിവരം നൽകിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.