ദിസ്‌പൂര്‍: അസമില്‍ 182 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,12,021 ആയി വർധിച്ചു. ഇന്ന് 117 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അസമിൽ ഇതുവരെ 2,07,763 ആളുകൾ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 3,277 ആണ്. 978 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
അസമില്‍ 182 പേർക്ക് കൂടി കൊവിഡ് - dispur corona news
അസമിൽ ഇതുവരെ 2,07,763 ആളുകൾ രോഗമുക്തി നേടി. 978 ആണ് സംസ്ഥാനത്തെ മരണസംഖ്യ
അസമില്‍ 182 പേർക്ക് കൂടി കൊവിഡ്