ദിസ്‌പൂര്‍: അസമില്‍ 93 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,10,268 ആയി. ഇതില്‍ 2,05,636 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 389 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 3666 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളായി ചികിത്സയിലുള്ളത്. 963 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
അസമില്‍ 93 പേര്‍ക്ക് കൂടി കൊവിഡ് - അസം കൊവിഡ് വാര്‍ത്തകള്‍
3666 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളായി ചികിത്സയിലുള്ളത്.
അസമില്‍ 93 പേര്‍ക്ക് കൂടി കൊവിഡ്