ദിസ്‌പൂര്‍: അസമില്‍ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,15,939 ആയി വർധിച്ചു. കൂടാതെ അറുപതിൽ കൂടുതൽ പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അസമിൽ ഇതുവരെ 2,09,936 ആളുകൾ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 3,493 ആണ്. 1000 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
അസമിൽ കൊവിഡ് കേസുകൾ കുറയുന്നു; പുതിയ 29 കേസുകൾ മാത്രം
മെയ് 21ന് ശേഷം അസമിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന എറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്