ETV Bharat / bharat

എന്‍റെ രാജി ആവശ്യപ്പെട്ടത് എന്തിനെന്ന് കേന്ദ്രത്തോട് ചോദിക്കണം: ത്രിവേന്ദ്ര സിങ് റാവത്ത് - rawat

ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഡെറാഡൂണിൽ ഗവർണർ ബേബി റാണി മൗര്യയെ സന്ദർശിച്ച് റാവത്ത് രാജി സമർപ്പിക്കുകയായിരുന്നു

Uttarakhand Chief Minister  Trivendra Singh Rawat  Rawat resigns  Ask Delhi why my resignation was sought: Rawat  റാവത്ത് രാജി വച്ചു  ഡെറാഡൂൺ  dehradun  uttarakhand  ഉത്തരാഖണ്ഡ്  ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്  uttarakhand former chief minister  uttarakhand former chief minister thrivendra singh rawat  delhi  ഡൽഹി  rawat  റാവത്ത്
Ask Delhi why my resignation was sought: Rawat
author img

By

Published : Mar 9, 2021, 8:06 PM IST

ഡെറാഡൂൺ: എന്തുകൊണ്ടാണ് തന്‍റെ രാജി ആവശ്യപ്പെട്ടതെന്ന് കേന്ദ്രനേതൃത്വത്തോട് ചോദിക്കണമെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി തിവേന്ദ്ര സിങ് റാവത്ത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാവത്ത് രാജിവച്ചതോടെ മറ്റൊരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള ശ്രമങ്ങളും കേന്ദ്രത്തില്‍ നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.റാവത്തിന്‍റെ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി നിരവധി എം.എല്‍.എമാര്‍ രംഗത്ത് എത്തിയിരുന്നു.

കൂടുതൽ വായനക്ക്:- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.