ജയ്‌പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കർഷക നിയമങ്ങൾക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിച്ചു. കർഷക നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം ബില്ല് പാസാക്കിയത് ആരുമായും ചർച്ച ചെയ്തട്ടില്ലെന്നും അതിനാലാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഈ നിയമങ്ങളെക്കുറിച്ച് രാഷ്ട്രപതിയോട് സംസാരിക്കാൻ സമയം തേടിയെങ്കിലും നൽകിയില്ലെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
-
केंद्र सरकार को अविलंब तीनों नये कृषि कानूनों को वापस लेना चाहिये और अन्नदाता के साथ किये दुर्व्यवहार के लिये माफी मांगनी चाहिये।
— Ashok Gehlot (@ashokgehlot51) December 4, 2020 " class="align-text-top noRightClick twitterSection" data="
5/
">केंद्र सरकार को अविलंब तीनों नये कृषि कानूनों को वापस लेना चाहिये और अन्नदाता के साथ किये दुर्व्यवहार के लिये माफी मांगनी चाहिये।
— Ashok Gehlot (@ashokgehlot51) December 4, 2020
5/केंद्र सरकार को अविलंब तीनों नये कृषि कानूनों को वापस लेना चाहिये और अन्नदाता के साथ किये दुर्व्यवहार के लिये माफी मांगनी चाहिये।
— Ashok Gehlot (@ashokgehlot51) December 4, 2020
5/
-
किसानों की बात केंद्र सरकार ने नहीं सुनी जिसके कारण आज किसान पूरे देश में आंदोलन कर रहे हैं। लोकतंत्र के अंदर संवाद सरकार के साथ इस प्रकार कायम रहते तो यह चक्का जाम के हालात नहीं बनते एवं आम जन को तकलीफ का सामना नहीं करना पड़ता।
— Ashok Gehlot (@ashokgehlot51) December 4, 2020 " class="align-text-top noRightClick twitterSection" data="
4/
">किसानों की बात केंद्र सरकार ने नहीं सुनी जिसके कारण आज किसान पूरे देश में आंदोलन कर रहे हैं। लोकतंत्र के अंदर संवाद सरकार के साथ इस प्रकार कायम रहते तो यह चक्का जाम के हालात नहीं बनते एवं आम जन को तकलीफ का सामना नहीं करना पड़ता।
— Ashok Gehlot (@ashokgehlot51) December 4, 2020
4/किसानों की बात केंद्र सरकार ने नहीं सुनी जिसके कारण आज किसान पूरे देश में आंदोलन कर रहे हैं। लोकतंत्र के अंदर संवाद सरकार के साथ इस प्रकार कायम रहते तो यह चक्का जाम के हालात नहीं बनते एवं आम जन को तकलीफ का सामना नहीं करना पड़ता।
— Ashok Gehlot (@ashokgehlot51) December 4, 2020
4/
മൂന്ന് കാർഷിക നിയമങ്ങളും സെപ്റ്റംബറിൽ നടന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ അവഗണിച്ച് വോയ്‌സ് വോട്ടിലൂടെ പാസാക്കിയതാണ് . ജനാധിപത്യത്തിൽ ചർച്ചകള്‍ എപ്പോളും നടക്കണം. അത് സംഭവിക്കുകയാണെങ്കിൽ പ്രതിഷേധം നടക്കില്ല. സാധാരണക്കാർക്ക് കഷ്ടപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പുതിയ കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ ഉടൻ പിൻവലിച്ച് കർഷകരോട് മോശമായി പെരുമാറിയതിന് ക്ഷമ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.