ETV Bharat / bharat

ആര്യന്‍ ഖാനെ ക്വാറന്‍റീന്‍ സെല്ലില്‍ പാര്‍പ്പിക്കും - ആര്യന്‍ ഖാന്‍

ജയില്‍ അധികൃതര്‍ക്ക് ലഭിച്ച പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് പ്രതികളെ ക്വാറന്‍റീനില്‍ പാർപ്പിക്കുന്നത്.

ആര്യന്‍ ഖാന്‍ ക്വാറന്‍റീന്‍  ആര്യന്‍ ഖാന്‍ ക്വാറന്‍റീന്‍ വാര്‍ത്ത  ആര്യന്‍ ഖാന്‍ ക്വാറന്‍റീന്‍ സെല്‍ വാര്‍ത്ത  ആര്യന്‍ ഖാന്‍ ക്വാറന്‍റീന്‍ വാര്‍ത്ത  ആര്യന്‍ ഖാന്‍ ക്വാറന്‍റീന്‍  ആര്യന്‍ ഖാന്‍ ആര്‍തര്‍ ജയില്‍ ക്വാറന്‍റീന്‍ വാര്‍ത്ത  ആര്യന്‍ ഖാന്‍ ആര്‍തര്‍ ജയില്‍  ആര്യന്‍ ഖാന്‍ ആര്‍തര്‍ ജയില്‍ വാര്‍ത്ത  Aryan Khan  Aryan Khan news  Aryan Khan arthur jail news  Aryan Khan quarentine cell news  Aryan Khan quarentine cell  Aryan Khan quarentine  ആര്യന്‍ ഖാന്‍ ജയില്‍ വാര്‍ത്ത  ആര്യന്‍ ഖാന്‍ ജയില്‍  ആര്യന്‍ ഖാന്‍  ആര്യന്‍ ഖാന്‍ വാര്‍ത്ത
ആര്യന്‍ ഖാനെ ജയിലിലെ ക്വാറന്‍റീന്‍ സെല്ലില്‍ പാര്‍പ്പിയ്ക്കും
author img

By

Published : Oct 8, 2021, 5:15 PM IST

മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാനേയും മറ്റ് പ്രതികളേയും ആര്‍തര്‍ ജയിലിലെ ക്വാറന്‍റീന്‍ സെല്ലിലേക്ക് മാറ്റും. ജയില്‍ അധികൃതര്‍ക്ക് ലഭിച്ച പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് പ്രതികളെ ക്വാറന്‍റീനില്‍ പാർപ്പിക്കുന്നത്.

  • Mumbai | Aryan Khan and other accused will be kept in quarantine cell for 3-5 days in Arthur Jail, says Nitin Waychal, Superintendent of Arthur Jail

    — ANI (@ANI) October 8, 2021 " class="align-text-top noRightClick twitterSection" data=" ">

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ സ്‌പെഷ്യല്‍ ക്വാറന്‍റീന്‍ സെല്‍ ആരംഭിച്ചിരുന്നു. 3-4 ദിവസം ആര്യന്‍ ഖാനേയും മറ്റ് അഞ്ച് പ്രതികളേയും ഇവിടെ പാര്‍പ്പിയ്ക്കും. അറസ്റ്റിലായ രണ്ട് സ്‌ത്രീകളെ ബൈക്കുല വനിത ജയിലിലേയ്ക്ക് മാറ്റി. ആര്യാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

Also read: 'ഞാൻ രാജ്യം വിടില്ല, എന്നെ വിശ്വസിക്കൂ'... കോടതിയിൽ വികാരാധീനനായി ആര്യൻ ഖാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.