ന്യൂഡല്‍ഹി : കൊവിഡ് മഹാമാരിക്കെതിരെ പോരാടിയ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഭാരത് രത്‌ന നൽകണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സേവനത്തിലിരിക്കെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായ ഡോക്‌ടർമാർക്ക് ഇത് യഥാർഥ അന്ത്യാഞ്ജലി ആയിരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Also read: 15 വയസുകാരനെ മുതല കടിച്ച് കൊന്നു; കണ്ടെടുത്തത് ഭാഗികമായി ഭക്ഷിച്ച മൃതദേഹം
'ഇന്ത്യൻ ഡോക്ടർ' എന്നാൽ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ വിദഗ്‌ധര്‍ എന്നിവരാണ്. ഇത് രക്തസാക്ഷികളായ ഡോക്ടർമാർക്ക് യഥാർഥ ആദരാഞ്ജലിയായിരിക്കും അദ്ദേഹം കുറിച്ചു.
-
इस वर्ष “भारतीय डॉक्टर” को भारत रत्न मिलना चाहिए। “भारतीय डॉक्टर” मतलब सभी डॉक्टर, नर्स और पैरामेडिक
— Arvind Kejriwal (@ArvindKejriwal) July 4, 2021 " class="align-text-top noRightClick twitterSection" data="
शहीद हुए डाक्टर्ज़ को ये सच्ची श्रद्धांजली होगी। अपनी जान और परिवार की चिंता किए बिना सेवा करने वालों का ये सम्मान होगा।
पूरा देश इस से खुश होगा
">इस वर्ष “भारतीय डॉक्टर” को भारत रत्न मिलना चाहिए। “भारतीय डॉक्टर” मतलब सभी डॉक्टर, नर्स और पैरामेडिक
— Arvind Kejriwal (@ArvindKejriwal) July 4, 2021
शहीद हुए डाक्टर्ज़ को ये सच्ची श्रद्धांजली होगी। अपनी जान और परिवार की चिंता किए बिना सेवा करने वालों का ये सम्मान होगा।
पूरा देश इस से खुश होगाइस वर्ष “भारतीय डॉक्टर” को भारत रत्न मिलना चाहिए। “भारतीय डॉक्टर” मतलब सभी डॉक्टर, नर्स और पैरामेडिक
— Arvind Kejriwal (@ArvindKejriwal) July 4, 2021
शहीद हुए डाक्टर्ज़ को ये सच्ची श्रद्धांजली होगी। अपनी जान और परिवार की चिंता किए बिना सेवा करने वालों का ये सम्मान होगा।
पूरा देश इस से खुश होगा
കൊവിഡ് രണ്ടാം തരംഗത്തിൽ 798 ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞിരുന്നു. തലസ്ഥാന നഗരമായ ഡൽഹിയിൽ മാത്രം 128 ഡോക്ടർമാരാണ് മരിച്ചത്.