ETV Bharat / bharat

അരുണാചല്‍ പ്രദേശില്‍ 366 പുതിയ കൊവിഡ്‌ ബാധിതര്‍; 6 മരണം - കൊവിഡ്‌ 19

151 കൊവിഡ്‌ മരണങ്ങളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.

Arunachal Pradesh  COVID-19 cases  അരുണാചല്‍ പ്രദേശ്  കൊവിഡ്‌ 19  ഇറ്റാനഗര്‍
അരുണാചല്‍ പ്രദേശില്‍ 366 പുതിയ കൊവിഡ്‌ ബാധിതര്‍; 6 മരണം
author img

By

Published : Jun 16, 2021, 10:41 AM IST

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ 366 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 31,648 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 356 പേര്‍ക്ക് രോഗം ഭേദമായി. 2,889 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ആറ് മരണം കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 151 കൊവിഡ്‌ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതുവരെ 28,608 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.74 ശതമാനവും രോഗമുക്തി നിരക്ക് 90.39 ശതമാനവുമാണ്.

ALSO READ: കൊവിഡ് നിയമങ്ങൾ ലംഘിച്ച് ഡാൻസ് പാർട്ടി; പ്രാദേശിക ബിജെപി നേതാവിനെതിരെ കേസ്

ഇറ്റാനഗറിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. സംസ്ഥാനത്ത് ഇതുവരെ 4.27 ലക്ഷം പേര്‍ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.