ന്യൂഡൽഹി: 2021 മാർച്ച് 10 വരെ വന്ദേ ഭാരത് മിഷന്‍റെ കീഴിൽ 50 ലക്ഷത്തോളം പേർ ഇന്ത്യയിലേക്ക് മടങ്ങി എത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദുരിതത്തിലായ ഇന്ത്യൻ പൗരന്മാരെ വന്ദേ ഭാരത് മിഷന്‍റെ കീഴിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാനായി 33.5 കോടി രൂപ ചെലവഴിച്ചതായും അധികൃതർ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയുടെ തുടക്കം മുതൽ നരേന്ദ്ര മോദി സർക്കാർ വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വളരെയധികം പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു.
വന്ദേ ഭാരത് മിഷന്‍റെ കീഴിൽ 50 ലക്ഷത്തോളം പേർ മടങ്ങി എത്തിയതായി വിദേശകാര്യ മന്ത്രാലയം - വിദേശകാര്യ മന്ത്രാലയം
ദുരിതത്തിലായ ഇന്ത്യൻ പൗരന്മാരെ വന്ദേ ഭാരത് മിഷന്‍റെ കീഴിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാനായി 33.5 കോടി രൂപ ചെലവഴിച്ചതായും അധികൃതർ അറിയിച്ചു