ETV Bharat / bharat

കശ്മീരിൽ പട്ടാള വാഹനമിടിച്ച് വയോധിക കൊല്ലപ്പെട്ടു - എഫ്‌ഐആർ

വയോധികയുടെ ശരീരത്തിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു.

കശ്മീരിൽ പട്ടാള വാഹനമിടിച്ച് വയോധിക കൊല്ലപ്പെട്ടു  നദിഹാൽ ഗ്രാമം  ശ്രീനഗർ- ബന്ധിപ്പോര  ബന്ദിപോര പൊലീസ്  എഫ്‌ഐആർ  സൈനിക വാഹനം
കശ്മീരിൽ പട്ടാള വാഹനമിടിച്ച് വയോധിക കൊല്ലപ്പെട്ടു
author img

By

Published : Jul 14, 2021, 8:35 PM IST

ശ്രീനഗർ: കശ്മീരിലെ നദിഹാൽ ഗ്രാമത്തിൽ പട്ടാള വാഹനമിടിച്ച് വയോധിക കൊല്ലപ്പെട്ടു. ബുധനാഴ്‌ച വൈകിട്ടോടു കൂടി ശ്രീനഗർ- ബന്ധിപ്പോര റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. റോഡിൽ വെച്ച് വയോധികയുടെ ശരീരത്തിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ വാഹനത്തിന്‍റെ ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കശ്മീരിൽ പട്ടാള വാഹനമിടിച്ച് വയോധിക കൊല്ലപ്പെട്ടു

ALSO READ: ചാരവൃത്തി; ഇന്ത്യൻ ആർമിയിലെ കരാർ തൊഴിലാളി അറസ്റ്റിൽ

സംഭവത്തിൽ ബന്ദിപോര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. കൂടുതൽ അന്വേഷണത്തിനായി സൈനിക വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.