ETV Bharat / bharat

Coonoor Ooty Army Helicopter Crash: പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നു

author img

By

Published : Dec 8, 2021, 4:02 PM IST

Coonoor Ooty Army Helicopter Crash: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്‌ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയോട്‌ അപകടത്തെക്കുറിച്ച് വിശദീകരിച്ചു.

rajnath singh response  Kunoor Army Helicopter Crash  CDS Bipin Rawat and Family in crashed Helicopter  Ooty Army Chopper Crash  Bad weather army chopper crash Ootty  meeting of senior Defence Ministry officials  സൈനിക ഹെലികോപ്‌റ്റർ അപകടം  പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം
Coonoor Ooty Army Helicopter Crash: സൈനിക ഹെലികോപ്‌റ്റർ അപകടം; പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നു

ന്യൂഡല്‍ഹി: Coonoor Ooty Army Helicopter Crash: സിഡിഎസ് ബിപിൻ റാവത്തും മറ്റുള്ളവരും സഞ്ചരിച്ച ഐഎഎഫ് ഹെലികോപ്റ്റർ തകർന്നതിനെ തുടർന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്‌ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സിങ്‌ പ്രധാനമന്ത്രിയോട്‌ അപകടത്തെക്കുറിച്ച് വിശദീകരിച്ചു.

വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി സുളൂർ വ്യോമകേന്ദ്രത്തില്‍ എത്തിയെന്ന്‌ റിപ്പോർട്ടുകൾ.

ALSO READ: Bipin Rawat: ബിപിൻ റാവത്ത്‌ വെന്‍റിലേറ്ററില്‍, പ്രാര്‍ഥനയോടെ രാജ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.