ന്യൂഡൽഹി: കരസേനാ മേധാവി എം.എം നരവാനെ ബംഗ്ലാദേശ് സന്ദര്‍ശിക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പ്രതിരോധ സഹകരണവും ശക്തമായ ഉഭയകക്ഷി ബന്ധവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് സന്ദർശനം ലക്ഷ്യമിടുന്നത്. 'ശാന്തിർ ഒഗ്രോഷെന 2021' എന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ സൈനിക പ്രതിനിധി സംഘം ഏപ്രിൽ നാലിന് ധാക്കയിലെത്തിയിരുന്നു. ബംഗബാന്ധു ശൈഖ് മുജിബുർ റഹ്മാന്‍റെ ജന്മശതാബ്‌ദി, ബംഗ്ലാദേശ് വിമോചനത്തിന്‍റെ സുവർണ ജൂബിലിയുടെയും ഭാഗമായി ഏപ്രിൽ നാല് മുതൽ12 വരെയാണ് ബഹുരാഷ്ട്ര സൈനികാഭ്യാസം നടക്കുക.
കരസേനാ മേധാവി ബംഗ്ലാദേശ് സന്ദര്‍ശിക്കും - Naravane on 5-day visit to Bangladesh
'ശാന്തിർ ഒഗ്രോഷെന 2021' എന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ സൈനിക പ്രതിനിധി സംഘം ഏപ്രിൽ നാലിന് ധാക്കയിലെത്തിയിരുന്നു