അമരാവതി: ആന്ധ്രാ പ്രദേശില്‍ 295 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 884171 ആയി ഉയര്‍ന്നു. 368 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 874233 കടന്നു. 2822 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഓരള്‍കൂടി മരിച്ചതോടെ മരണ സംഖ്യ 7126 ആയി.
ആന്ധ്രാ പ്രദേശില്‍ 295 പേര്‍ക്ക് കൂടി കൊവിഡ് - ആന്ധ്രാ പ്രദേശ് കൊവിഡ് വാര്‍ത്ത
മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 884171 ആയി ഉയര്‍ന്നു. 368 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 874233 കടന്നു.
ആന്ധ്രാ പ്രദേശില്‍ 295 പേര്‍ക്ക് കൂടി കൊവിഡ്