പോർട്ട് ബ്ളെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്ര ഭരണ പ്രദേശത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,924 ആയി ഉയർന്നു. സമ്പർക്കത്തിലൂടെയാണ് 12 പേർക്കും രോഗബാധയുണ്ടായത്. ഒൻപത് പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,798 ആയി ഉയരുകയും ചെയ്‌തു. നിലവിൽ 64 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. 62 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 1,76,895 സാമ്പിളുകളാണ് ഇവിടെ പരിശോധിച്ചിരിക്കുന്നത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 12 പേർക്ക് കൂടി കൊവിഡ് - 12 new covid cases in andaman and nicobar islands
നിലവിൽ 64 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 12 പേർക്ക് കൂടി കൊവിഡ്ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 12 പേർക്ക് കൂടി കൊവിഡ്