ETV Bharat / bharat

എ.എം.എം.കെ നേതാവിന്‍റെ സഹോദരന്‍റെ സ്ഥാപനങ്ങളിൽ റെയ്‌ഡ്

author img

By

Published : Mar 4, 2021, 10:04 PM IST

പരിശോധനയിൽ കണക്കിൽപ്പെടാത്ത 175 കോടിരൂപയുടെ തിരിമറി കണ്ടെത്തി. മൂന്ന് കോടി രൂപ പിടിച്ചെടുക്കുകയും ചെയ്‌തു.

എ.എം.എം.കെ  സ്ഥാപനങ്ങളിൽ റെയ്‌ഡ്  175 കോടിരൂപയുടെ തിരിമറി  എ.എം.എം.കെ മധുര ജില്ലാ സെക്രട്ടറി
എ.എം.എം.കെ നേതാവിന്‍റെ സഹോദരന്‍റെ സ്ഥാപനങ്ങളിൽ റെയ്‌ഡ്

ചെന്നൈ: എ.എം.എം.കെ മധുര ജില്ലാ സെക്രട്ടറി മഹേന്ദ്രന്‍റെ സഹോദരൻ വെട്രിയുടെ സ്ഥാപനങ്ങളിൽ ആദായ വകുപ്പ് റെയ്‌ഡ് നടത്തി. പരിശോധനയിൽ കണക്കിൽപ്പെടാത്ത 175 കോടിരൂപയുടെ തിരിമറി കണ്ടെത്തി. മൂന്ന് കോടി രൂപ പിടിച്ചെടുക്കുകയും ചെയ്‌തു.

വെട്രിയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾ, നിർമാണ കമ്പനി, പെട്രോൾ പമ്പ് എന്നിവയുൾപ്പെടെ 12 സ്ഥാപനങ്ങളിലായിരുന്നു റെയ്‌ഡ് നടത്തിയത്. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സർക്കാർ കരാറുകാരനാണ് വെട്രി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.