ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമ ബംഗാൾ ബിജെപി പാർട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്‌ച. യോഗത്തിൽ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ, പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ദിലീപ് ഘോഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളിലെ സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ - പശ്ചിമ ബംഗാളിലെ സ്ഥിതിഗതികൾ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ, പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ദിലീപ് ഘോഷ് തുടങ്ങിയ നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്‌ച നടത്തി
നിയമസഭാ തെരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളിലെ സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമ ബംഗാൾ ബിജെപി പാർട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്‌ച. യോഗത്തിൽ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ, പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ദിലീപ് ഘോഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Last Updated : Jan 16, 2021, 7:11 AM IST