ന്യൂഡല്‍ഹി: ഡിസംബർ 15 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ സാധാരണ രീതിയില്‍ പുനഃരാരംഭിക്കാനുള്ള തീരുമാനം മരവിപ്പിച്ചതായി ഇന്ത്യ. ഒമിക്രോണ്‍ ഭീഷണി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഷെഡ്യൂല്‍ ചെയ്‌ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചർ സർവീസുകൾ പുനഃരാരംഭിക്കുന്നതിന്‍റെ തീയതിയുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് അറിയിക്കും. Omicron scare |resume international flights|
Omicron scare: നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ; അന്താരാഷ്ട്ര വിമാന സര്‍വീസ് തീരുമാനം മരവിപ്പിച്ചു - അന്താരാഷ്‌ട്ര വിമാന സർവീസുകൾ
Amid Omicron scare| resume international flights|ഒമിക്രോണ്‍ ഭീഷണി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം
INTERNATIONAL FLIGHT SERVICE: ഡിസംബർ 15 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ തുടങ്ങില്ല; പദ്ധതി നിർത്തിവച്ചതായി ഇന്ത്യ
ന്യൂഡല്‍ഹി: ഡിസംബർ 15 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ സാധാരണ രീതിയില്‍ പുനഃരാരംഭിക്കാനുള്ള തീരുമാനം മരവിപ്പിച്ചതായി ഇന്ത്യ. ഒമിക്രോണ്‍ ഭീഷണി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഷെഡ്യൂല്‍ ചെയ്‌ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചർ സർവീസുകൾ പുനഃരാരംഭിക്കുന്നതിന്‍റെ തീയതിയുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് അറിയിക്കും. Omicron scare |resume international flights|
Last Updated : Dec 1, 2021, 3:47 PM IST