ETV Bharat / bharat

കർണാടകയിൽ ആംബുലൻസ് ഇടിച്ച് മൂന്ന് ബൈക്ക് യാത്രക്കാർ മരിച്ചു - സ്കൂട്ടി ആംബുലൻസ് അപകടം

മരിച്ചവരെ തിരിച്ചറിയുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Ambulance in Chitradurga collides with scooty  three dead  karnataka news  chitradurga accident  ambulance accident chitradurga  karnataka ambulance scooty accident  കർണാടക വാർത്തകൾ  ആംബുലൻസ് അപകടം  ചിത്രദുർഗ അപകടം  സ്കൂട്ടി ആംബുലൻസ് അപകടം  ചിത്രദുർഗ വാർത്തകൾ
കർണാടകയിൽ ആംബുലൻസ് ഇടിച്ച് മൂന്ന് ബൈക്ക് യാത്രക്കാർ മരിച്ചു
author img

By

Published : Jun 15, 2021, 3:51 PM IST

ബെംഗ്ലൂരു: കർണാടകയിലെ ചിത്രദുർഗയിൽ ആംബുലൻസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ശിവമോഗയിൽ നിന്ന് ചിത്രദുർഗയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്. മരിച്ച മൂന്ന് പേരും ഇരുചക്ര വാഹനത്തിലെ യാത്രക്കാരാണ്.

പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.